ഈ ചിത്രം സീതാറാം യെച്ചൂരിക്ക് മെഡിക്കല്‍ സംഘം ആദരവ് അര്‍പ്പിക്കുന്നതാണോ? വസ്‌തുത അറിയാം..
വിവരണം അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതശരീരം അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം ഡെല്‍ഹി എയിംസ് ആശുപത്രിക്ക് വിട്ടു നല്‍കിയിരുന്നു. എയിംസ് അനാട്ടമി വിഭാഗത്തിന് പഠനത്തിന് വേണ്ടിയാണ് മൃതദേഹം വിട്ടു നല്‍കിയത്. അതെസമയം മൃതദേഹം വിട്ടുനല്‍കിയ ശേഷം അദ്ദേഹത്തിന്‍റെ മൃതദേഹത്തിന് മുന്‍പില്‍ ശിരസ് താഴ്ത്തി ആദരവ് കാണിക്കുന്ന ഒരു സംഘം ഡോക്ടര്‍മാരുടെ ചിത്രം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു പ്രചരണം വൈറലായിരിക്കുകയാണ്. Medical team showing respect to an organ Donor ❤️Comrade Sitaram […]
Continue Reading