മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ വൃദ്ധസന്യാസി എന്നു പ്രചരിപ്പിക്കുന്നത് കഴിഞ്ഞമാസം അന്തരിച്ച സിയാറാം ബാബയുടെ പഴയ വീഡിയോ…

പ്രായത്തിന്‍റെ ബുദ്ധിമുട്ടുകള്‍ ശരീരത്തെ നല്ലവണ്ണം ബാധിച്ച ഒരു വൃദ്ധന്‍റെ വീഡിയോ, 154 വയസ്സ് പ്രായമുള്ള ന്യാസിയുടേതാണെന്ന അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം  ചുക്കിചുളിഞ്ഞ ചര്‍മ്മവും എല്ലുകള്‍ ദുര്‍ബലമായി കൂനിക്കൂടിയ ശരീരവുമുള്ള പടുവൃദ്ധനായ സന്യാസിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇദ്ദേഹം കുംഭമേളയ്ക്ക് എത്തിയതാണ് എന്നു സൂചിപ്പിച്ച ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഹിമാലയ സാനുക്കളിൽ നിന്ന്മഹാകും ഭമേളയിൽ പങ്കെടുക്കാനെത്തിയ 154. വയസുള്ള സന്യാസി. #temple #templejewellery#” FB post archived link എന്നാല്‍ തെറ്റായ പ്രചരണമാണ് ഇതെന്നും ദൃശ്യങ്ങളിലെ വൃദ്ധ സന്യാസി 2024 […]

Continue Reading

മധ്യപ്രദേശിലെ സിയാറാം  ബാബയുടെ പ്രായം 189 വയസ്സാണോ? സത്യാവസ്ഥ അറിയൂ… 

സമൂഹ മാധ്യമങ്ങളിൽ 189 വയസുള്ള മധ്യപ്രദേശിലെ സിയാറാം  ബാബ എന്ന തരത്തിൽ ഒരു വയസ്സായ വ്യക്തിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ദൃശ്യങ്ങളിൽ കാണുന്ന വ്യക്തിക്ക് 189 വയസ് പ്രായമില്ല എന്ന് കണ്ടെത്തി. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരുപ്പാട് പ്രായമുള്ള ഒരു വ്യക്തിയെ നാം കാണുന്നു. ഇദ്ദേഹത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “🕉️സിയാരാം ബാബ മധ്യപ്രദേശ്🕉️❤🙏 . ഏകദേശം 189 […]

Continue Reading