FACT CHECK: ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ വിളിച്ചതിനാല്‍ 100 കാശ്മീരി വിദ്യാര്‍ഥികളുടെ മെഡിക്കല്‍ ഡിഗ്രി റദ്ദാക്കി എന്ന പ്രചരണം വ്യാജം…
Image Credits: BDC TV News പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ചതിനാല്‍ ശ്രിനഗര്‍ മെഡിക്കല്‍ കോളേജിലെ 100 വിദ്യാര്‍ത്ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ കുറിച്ച് ദിവസങ്ങളായി പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം പൂര്‍ണമായും വ്യാജമാണ് എന്ന് ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്. എന്താണ് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണവും, പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ബുര്‍ഖ […]
Continue Reading