ഈ ജീവിയെ തൊട്ടാല്‍ ഇതിന്‍റെ വൈറസ് മനുഷ്യരിലേയ്ക്ക് പടരുമോ..? സത്യം ഇതാണ്…
വിവരണം പ്രകൃതിയിലെ ജീവജാലങ്ങളില്‍ ചിലവ മനുഷ്യ ജീവന് ആപത്തുണ്ടാക്കുന്ന ഗണത്തില്‍ പെട്ടവയാണ്. മാരക രോഗങ്ങളോ ജീവന് തന്നെ ഭീഷണിയോ ഉണ്ടാക്കാന്‍ ഇവയ്ക്ക് കഴിയും. അതിനാല്‍ ഇത്തരത്തില്‍ പെട്ട എന്തെങ്കിലും അറിവുകളും നിര്‍ദ്ദേശങ്ങളും പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കും. ഇത്തരം അറിവുകള്‍ പങ്കുവയ്ക്കപ്പെടുന്ന വലിയ ഒരു വേദിയാണ് സാമൂഹ്യ മാധ്യമങ്ങള്‍. എന്നാല്‍ തെറ്റായ ചില വിവരങ്ങളും ഇവിടെ പ്രചരിക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ട ഒരു പ്രചാരണത്തെ പറ്റിയാണ് നിങ്ങളെ അറിയിക്കാന്‍ പോകുന്നത്. ഈ ജീവിയെ കണ്ട കൈകൊണ്ട് തൊടുകയോ […]
Continue Reading