FACT CHECK: അഫ്ഘാനിസ്ഥാന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം ഇറാഖിലേതാണ്…

1960ലെ അഫ്ഘാനിസ്ഥാന്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം അഫ്ഘാനിസ്ഥാനിലെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. ഈ ചിത്രം യഥാര്‍ത്ഥത്തില്‍ എവിടുത്തെതാണ് എന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് ഒരു ബെഞ്ചില്‍ ഇരിക്കുന്ന ചില വിദ്യാര്‍ഥിനികളുടെ ചിത്രം കാണാം. ആധുനിക വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്ന ഈ പെണ്‍കുട്ടികളുടെ ചിത്രം 1960കളിലെ അഫ്ഘാനിസ്ഥാനാണ് കാണിക്കുന്നത് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “നിങ്ങൾ വിശ്വസിക്കുമോ? ഇതാണ് […]

Continue Reading