ഗുരുഗ്രാമിൽ കയ്യേറ്റം നിക്കൽ ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ ആസാമിൽ കുടിയേറ്റക്കാരുടെ കുടിലുകൾ പൊളിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

ആസാമിൽ  അനധികൃത കുടിയേറ്റക്കാരുടെ വീടുകൾ പൊളിച്ച് മാറ്റുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ പോലീസും സർക്കാർ അധികൃതരും ചേർന്ന് ഒരു ചേരിയിൽ വീടുകൾ പൊളിക്കുന്നത്തിൻ്റെ  ദൃശ്യങ്ങൾ കാണാം. […]

Continue Reading

ചേരികളുടെ ഈ ചിത്രങ്ങള്‍ക്ക് ഗുജറാത്തുമായി യാതൊരു ബന്ധമില്ല; സത്യാവസ്ഥ അറിയൂ…

ഗുജറാത്തിലെ ദാരിദ്ര്യം കാണിക്കുന്ന ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയില്‍ ജിവിക്കുന്ന മഹാദരിദ്രരുടെ അവസ്ഥ കാണിക്കുന്ന ഈ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനവും ഗുജറാത്ത്‌ മോഡലിലൂടെ ബി.ജെ.പി. മാതൃകയാക്കിയ ഗുജറാത്തിലെ പട്ടിണിപാവങ്ങളുടെ ചിത്രങ്ങള്‍ ആണ് എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. പലരും ഈ പോസ്റ്റിന്‍റെ കമന്‍റ് സെക്ഷനില്‍ ഈ ചിത്രങ്ങള്‍ ഗുജരതിലെതല്ല എന്ന് പറയുന്നു. അതെ സമയം ചിലര്‍ ഈ ചിത്രങ്ങളെ ഇന്ത്യയിലെതല്ല പകരം ബംഗ്ലാദേശിലെതാണ് എന്നും അവകാശപെടുന്നു. അതിനാല്‍ ഈ […]

Continue Reading