രോഹിന്ഗ്യ മുസ്ലിങ്ങളുടെ പഴയ ചിത്രം തെറ്റായ വിവരണവുമായി പ്രചരിക്കുന്നു…
Image courtesy: News18 വിവരണം ഡിസംബര്‍ 12, 2019 മുതല്‍ ഒരു മുസ്ലിം കുടുംബത്തിന്‍റെ ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചിത്രത്തിന്‍റെ ഒപ്പം നല്‍കിയ വാചകം ഇപ്രകാരമാണ്: “ഇതിൽ കാണുന്ന നായയാണ് റോഹിൻഗ്യ മുസ്ലീം 3 ഭാര്യമാരും 8 മക്കളും ഇത് പോലെ തന്നെയാണ് അഭയാർത്ഥികളായി വന്ന് ഭാരതത്തിന്‍റെ തെരുവിൽ കഴിയുന്ന ഇവൻമാർക്ക് എല്ലാ തീവ്രവാദ സംഘടനകളുമായി നല്ല ബന്ധമാണ് ഇത് പോലെ ഇവൻമാരുടെ കൂട്ടത്തിലുള്ള മറ്റുള്ളവർക്കും 3 – 4 ഭാര്യമാരും കുട്ടികളും ഇവൻമാർക്ക് ഭാരതത്തിൽ […]
Continue Reading