FACT CHECK: ‘ഇസ്രായേൽ തീവ്രവാദികളുടെ അക്രമത്തിൽ ശഹീദായ യുവാവ്’ എന്ന പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

പ്രചരണം  ഇസ്രയേൽ പാലസ്തീൻ കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പുതുതായി പ്രചരിച്ചു തുടങ്ങിയ ഒരു ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. പലസ്തിനില്‍ കലാപത്തിനു ഇരയായി നിറചിരിയോടെ മരിച്ചു കിടക്കുന്ന ഒരു യുവാവ് എന്ന മട്ടിലുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: “#ഇസ്രായേൽ തീവ്രവാദികളുടെ അക്രമത്തിൽ ശഹീദായ യുവാവ്..😰 അല്ലാഹു സ്വർഗ്ഗം കണ്ടു മരിക്കുന്നവരിൽ നമ്മളെയും  ഉൾപ്പെടുത്തട്ടെ ആമീൻ🤲🤲” archived link FB post അതായത് ഇസ്രായേൽ ഇസ്രായേൽ തീവ്രവാദികളുടെ ആക്രമണത്തിൽ മരണപ്പെട്ട പാലസ്തീൻ യുവാവാണ് ചിത്രത്തിൽ […]

Continue Reading

FACT CHECK: പുഞ്ചിരിച്ച് ചപ്പാത്തി വിതരണം ചെയ്യുന്ന ഈ കുഞ്ഞിന്‍റെ ചിത്രത്തിന് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല…

തലക്കെട്ടുമായി പുഞ്ചിരിച്ച് ചപ്പാത്തി വിതരണം ചെയ്യുന്ന ഒരു കുഞ്ഞിന്‍റെ ചിത്രം കര്‍ഷക സമരവുമായി ബന്ധപെടുത്തി വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് കുടാതെ നിലവിലെ കര്‍ഷക സമരവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ്ന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post claiming viral image is from recent farmers protest. Facebook Archived […]

Continue Reading