Unibic കമ്പനിയുടെ മീട്ടാ പാൻ എന്ന ഉല്പന്നം ‘തമ്പാക്ക് മിട്ടായി’ ആണോ..?
വിവരണം Shibu Jasy എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഏപ്രിൽ 27 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 4000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. unibic കമ്പനിയുടെ ഒരു സ്നാക്ക് ജാറിന്റെ ചിത്രങ്ങൾക്കൊപ്പം ” Unibic എന്ന പ്രേമുക ബിസ്ക്കറ്റ് കമ്പനിയുടെ പുതിയ, തമ്പാക്ക് മിട്ടായി. ഇതിന്റെ വില 10 രൂപാ. ഒരു മിട്ടായി കഴിച്ചാൽ സാധാരണ ആളുകൾ 30 രൂപായിക്ക് വാങ്ങി കഴിക്കുന്ന മീട്ടാ പാനിന്റെ അതേ ലഹരി.. ഇതാണ് ഇന്ന് പത്തനാപുരം സ്കൂളിന്റെ […]
Continue Reading