ശാസ്‌താംകോട്ട റിയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് ഏരിയയില്‍ വെച്ച സ്കൂട്ടറില്‍ പാമ്പുകളെ കണ്ടെത്തിയോ?
വിവരണം ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങില്‍ വെച്ചിട്ട് പോയ സ്കൂട്ടറിനുള്ളില്‍ ഒരു കുടുംബം സംതൃപ്തിയോടുകൂടി ജീവിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു സ്കൂട്ടര്‍ സീറ്റിനടിയില്‍ മൂര്‍ഖന്‍ പാമ്പുകളെ കണ്ടെത്തിയ വീഡിയോ കഴിഞ്ഞ കുറച്ച നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫിങ്കര്‍ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 343ല്‍ അധികം ഷെയറുകളും 101ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Archived Link Archived Link എന്നാല്‍ വീഡിയോ ശാസ്‌താംകോട്ട റെയില്‍വേ കൊല്ലം സ്റ്റേഷനില്‍ നിന്നും ഉള്ളത് തന്നെയാണോ? […]
Continue Reading