ബിന്ദു കൃഷ്ണയും ശോഭാ സുരേന്ദ്രനും ഒരുമിച്ചിരുന്ന് പൊതിച്ചോര്‍ കഴിക്കുന്ന ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയൂ…

കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ഒരുമിച്ചിരുന്ന് പൊതിച്ചോര്‍ ഭക്ഷിക്കുന്ന ഒരു ചിത്രം ഇപ്പോൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്   പ്രചരണം  ഇരുവരും ഒരുമിച്ചിരുന്ന് ഡിവൈഎഫ്ഐ നൽകുന്ന പൊതിച്ചോറാണ് കഴിക്കുന്നത് എന്ന് സൂചിപ്പിച്ച് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: ”ഇപ്പോള്‍ അടുക്കളയിലൊന്നും വെക്കാറില്ല ബിന്ദൂ ആ മെഡിക്കൽ കോളേജിൻെറ വാതിക്കൽ ചെന്ന് DYFI ക്കാരുടെ പൊതിച്ചോറ് വാങ്ങി കഴിക്കും അതാ ലാഭം…. ഗ്യാസിനിപ്പോ എന്താ വില”…🤣” archived link FB post ഞങ്ങൾ ഒരു ചിത്രത്തെ […]

Continue Reading

FACT CHECK – സിപിഎമ്മുമായി ആറിടങ്ങളില്‍ ധാരണയുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞോ.. വസ്‌തുത അറിയാം..

വിവരണം ആറ് സീറ്റുകളില്‍ സിപിഎം ബിജെപിയെ സഹായിക്കുമെന്ന് ശോഭ സുരേന്ദ്രന്‍റെ തുറന്ന് പറച്ചില്‍.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.. കേസരി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 28 റിയാക്ഷനുകളും 34ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ ശോഭ സുരേന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം ഞങ്ങളുടെ പ്രതിനിധി ശോഭ സുരേന്ദ്രനുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തിന്‍റെ […]

Continue Reading

പാചക വാതകവില ഇന്നലെ 146 രൂപ കൂട്ടിയതിനെതിരെ ശോഭാ സുരേന്ദ്രൻ പ്രതികരിക്കുന്ന ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണ്….

വിവരണം  പാചക വാതകവില 146  രൂപ കൂട്ടിയ മോദിക്കെതിരെ  തുറന്നു പ്രതികരിച്ച് ബിജെപി  നേതാവ് ശോഭാ സുരേന്ദ്രൻ. മോഡിയുടെ പാചകവാതക വില കാരണം പാചകം ചെയ്യാൻ കഴിയുന്നില്ല എന്ന് ശോഭ കൂട്ടി ചേർത്തു  വിവരണത്തോടെ ഒരു വീഡിയോ ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. കേരളത്തിൽ നിന്നുമുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പാചകവാതക വില വർദ്ധനയെ പറ്റി  അടുക്കളയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് പ്രതികരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  archived link FB post പാചകവാതക വിലയിൽ 146  രൂപയുടെ വർദ്ധനവുണ്ടായി എന്ന് […]

Continue Reading