FACT CHECK: കാനഡയുടെ പ്രധാനമന്ത്രിയുടെ ഭാര്യ മോദിക്ക് കൈകൊടുത്തില്ലേ…? സത്യാവസ്ഥ അറിയാം…
സമുഹ മാധ്യമങ്ങളില്‍ രണ്ട് ചിത്രങ്ങള്‍ വൈറല്‍ ആവുന്നുണ്ട്. ഈ ചിത്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം കാനഡയുടെ പ്രധാനമന്ത്രിയെയും അദേഹത്തിന്‍റെ ഭാര്യയെയും കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുടോയുടെ ഭാര്യയെ സോഫി ട്രുടോവിനെ സ്വീകരിക്കാന്‍ കൈകൊടുത്തപ്പോള്‍ സോഫി തിരിച്ച് കൈകൊടുത്തില്ല എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്ന പോസ്റ്റുകളില്‍ ഉന്നയിക്കുന്ന വാദം. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റിന്‍റെ സത്യാവസ്ഥ അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണ് എന്ന് കണ്ടെത്തി. പോസ്റ്റില്‍ എന്താണ് ഉള്ളത് നമുക്ക് കാണാം. […]
Continue Reading
