നെഹ്രു കുടുംബത്തിലെ നേതാക്കളുടെ യഥാര്‍ത്ഥ പേരുകള്‍ വേറെയാണോ… വസ്തുത അറിയാം…
നെഹ്രു കുടുംബം മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണെന്നുള്ള ആരോപണം കാലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവരുടെ യഥാര്‍ത്ഥ പേരുകള്‍ ഇസ്ലാം മതവുമായി ബന്ധപ്പെട്ടതാണെന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റര്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം പോസ്റ്റിലെ ചിത്രത്തില്‍ നെഹ്രു കുടുംബത്തിലെ അംഗങ്ങളെ കാണാം. ഇതാണ് ഇവരുടെ യഥാർത്ഥ പേരുകൾ എന്ന തലക്കെട്ടില്‍ നെഹ്റുവിന്‍റെ പേര് നല്‍കിയിരിക്കുന്നത് ഘിയാസുദ്ദീൻ ഘാസിയെ എന്നാണ്. ഫിറോസ് ഖഡ്ഢിയെ ഫിറോസ്‌ഗാന്ധി എന്ന് വിളിപ്പിച്ചു. മൈമൂനാബീഗത്തെ ഇന്ദിരാഗാന്ധി എന്ന് വിളിപ്പിച്ചു. രാജീവ് ഫിറോസ് രാജീവ്‌ഗാന്ധി എന്ന് വിളിപ്പിച്ചു അന്‍റോണിയോ […]
Continue Reading