വോട്ടിങ് യന്ത്രങ്ങൾ ബിജെപി തന്റെ വാഹനത്തിലൂടെ കടത്തിയിരുന്നതായി വാരാണസിയിലെ ട്രക്ക് ഡ്രൈവർ വെളിപ്പെടുത്തിയോ..?
വിവരണം Abdul Jaleel എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 28 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് 400 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഒരു ചെറുപ്പക്കാരന്റെ ചിത്രത്തോടൊപ്പം ” രണ്ടായിരം വോട്ടിങ് മെഷീനുകൾ ബിജെപി തന്റെ വാഹനത്തിലൂടെ കടത്തിയിരുന്നതായി വാരാണസിയിലെ ട്രക്ക് ഡ്രൈവർ സീതാറാം സിംഗ് ” എന്ന വാചകവും പോസ്റ്റിൽ ചേർത്തിട്ടുണ്ട്. archived FB link വോട്ടിങ് യന്ത്രങ്ങളിൽ പലയിടത്തും തിരിമറികൾ നടന്നുവെന്നും അതിനു പിന്നിൽ ബിജെപിയാണെന്നുമുള്ള മട്ടിൽ നിരവധി വ്യാജ വാർത്തകൾ […]
Continue Reading