കാർവാറിൽ തകർന്ന കാളി നദിയുടെ മുകളിലുള്ള പാലം നിർമിച്ചത് മോദി സർക്കാരല്ല…  

സമൂഹ മാധ്യമങ്ങളില്‍ ഒരു തകർന്ന പാലത്തിന്‍റെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി മോദി പറഞ്ഞ ‘സ്പേസ് ടെക്നോളജി’ കൊണ്ട് ഉണ്ടാക്കിയ പാലം ദേ  തകർന്നു കിടക്കുന്നു എന്ന തരത്തിലാണ് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്.  പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ചില ദൃശ്യങ്ങൾ കാണാം. ഈ ദൃശ്യങ്ങളിൽ ഒരു പാലം തകർന്ന് കിടക്കുന്നതായി കാണാം. പോസ്റ്റിന്‍റെ […]

Continue Reading