FACT CHECK ഈ ചിത്രം ഫാഷന്‍ ബ്ലോഗര്‍ കിർസൈദ റോഡ്രിഗ്‌സിന്‍റെതല്ല, നിക്കോൾ ഷ്വെപി എന്ന യുവതിയുടെതാണ്…

വിവരണം പ്രശസ്ത അന്താരാഷ്‌ട്ര മോഡല്‍ കിർസൈദ റോഡ്രിഗ്‌സ് തന്‍റെ മരണത്തിനു തൊട്ടു മുമ്പ് പങ്കുവച്ച ആത്മീയ ചിന്തയ്ക്ക്  സാമൂഹ്യ മാധ്യമങ്ങളിലൂടെ വന്‍ പ്രചാരമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജീവിതത്തിന്റെ നിസ്സാരത അതി ലളിതമായ വാക്കുകളിലൂടെ കിർസൈദ പങ്കുവചിരിക്കുന്നത് ഇങ്ങനെയാണ്: “വിശ്വ പ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ ‘കിർസിഡ റോഡ്രിഗസ്’ കാൻസർ ബാധിച്ചു മരിക്കുന്നതിന് മുൻപ് എഴുതിയ ഒരു കുറിപ്പാണ് ഇത്‌…!! 1, ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡഡ് കാറുകൾ എന്‍റെ ഗ്യാരേജിൽ ഉണ്ട്. പക്ഷേ: ഞാനിപ്പോൾ യാത്ര ചെയ്യുന്നത് […]

Continue Reading