FACT CHECK: കൊളംബിയയിലെ പ്രതിഷേധത്തിന്‍റെ ചിത്രം ഇറാനില്‍ വധശിക്ഷ നേരിടുന്ന സ്ത്രീയുടേത് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
ഇറാനില്‍ ശരിയ നിയമ പ്രകാരം ശിക്ഷിക്കപെട്ട ഒരു സ്ത്രീയെ കൊല്ലുന്നതിനു മുമ്പേ ഭുമിയില്‍ തല വരെ കുഴിച്ചിട്ടതിന്‍റെ ചിത്രം എന്ന തരത്തിലാണ് ഫെസ്ബൂക്കില്‍ ചില പോസ്റ്റുകള്‍പ്രചരിപ്പിക്കുന്നത്. കല്ലെറിഞ്ഞു കൊല്ലുന്നതിനെ മുന്നേ ഇറാനിലെ ഒരു സ്ത്രിയെ വെള്ളം കുടിപ്പിക്കുന്നു എന്നാണ് ചിത്രത്തില്‍ കാണുന്നത്. ചില രാജ്യങ്ങളില്‍ സ്ത്രികള്‍ക്ക് മരിക്കുന്നതിനെ മുമ്പ് വെറും ഒരു സ്പൂണ്‍ നിറയെ വെള്ളമേ കിട്ടുന്നുള്ളൂ എന്ന അഭിപ്രായം ചിത്രത്തിന്‍റെ താഴെ നല്‍കിയ വാചകത്തില്‍ നിന്ന് അറിയിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം […]
Continue Reading