വീഡിയോയില്‍ പ്രചരിക്കുന്ന മത്സ്യവില്‍പ്പനശാല നിലവില്‍ പ്രവര്‍ത്തിക്കുന്നതാണോ?

പച്ച മീൻ വിൽക്കാൻ വെച്ചു അതിന്റെ പുറത്ത് ഹിറ്റ്‌ അടിക്കുന്ന ഈ ക്രൂര മനസ്സിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക. മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന ഇവനെപ്പോലുള്ളവരാണ് ഈ നാടിന്റെ ശാപം എന്ന തലക്കെട്ട് നല്‍കി ജനങ്ങള്‍ ന്യൂസ്  എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ജൂലൈ 9ന് അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ഒരു മത്സ്യ വില്‍പ്പന സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന മത്സ്യത്തിന്‍റെ മുകളില്‍ കച്ചവടക്കാരന്‍ പാറ്റ വിഷമായ ഹിറ്റ് സ്പ്രേ ചെയ്യുന്നത് കാണാം. ഭക്ഷ്യവസ്‌തുവില്‍ […]

Continue Reading