ഡോ. ഇ ശ്രീധരൻ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടുണ്ടോ…?
വിവരണം വള്ളിക്കുന്ന് സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 13 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 5300 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കേരളത്തിന്‍റെ ‘മെട്രോമാൻ’ എന്നറിയപ്പെടുന്ന ഡോ . ഇ ശ്രീധരനെയും ചിത്രങ്ങളും ഒപ്പം ഡോ. ഇ ശ്രീധരന്‍റെ പ്രസ്താവനയായി ” കരുത്തനായ ഒരു മുഖ്യനുണ്ട് കേരളത്തിന്. കുപ്രചാരണങ്ങൾക്ക് ചെവി കൊടുക്കാതെ ഒന്നിച്ചു നിൽക്കുക. നമ്മൾ അതിജീവിക്കും പ്രളയത്തെയും ഒപ്പം രാഷ്ട്രീയ വിഷജന്തുക്കളെയും…” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്. […]
Continue Reading