ദുരിതാശ്വാസമെന്നാൽ ദുരിതം ജനങ്ങൾക്കും ആശ്വാസം സർക്കാരിനുമാണെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നോ..?
വിവരണം evartha FB post ‘ദുരിതാശ്വാസം എന്നതിന്റെ ഇപ്പോഴത്തെ അർത്ഥം ദുരിതം ജനങ്ങൾക്കും ആശ്വാസം സിപിഎം നും – ശ്രീനിവാസൻ’ എന്ന തലക്കെട്ടിൽ ഒരു വാർത്ത evartha എന്ന പോർട്ടലിൽ നിന്നും ഫേസ്ബുക്ക് വഴി പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഏകദേശം 1000 ത്തോളം ഷെയറുകളായിട്ടുണ്ട്. പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനെതിരെ നടനും സംവിധായകനുമായ ശ്രീനിവാസൻ എന്ന ആമുഖത്തോടെ ആരംഭിക്കുന്ന വാർത്തയിൽ സംസ്ഥാന സർക്കാരിനെതിരെയും വിവിധ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും വിമർശനങ്ങളുണ്ട്. രാഷ്ട്രീയക്കാർക്കെതിരെയുള്ള പ്രസ്താവനകളുടെ പേരിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന […]
Continue Reading