കര്‍ണ്ണാടക ഡിവൈഎഫ്‌ഐ പോസ്റ്ററില്‍ രാമലക്ഷ്മണന്മാര്‍..? വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ…
അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. എന്നാല്‍ രാഷ്ട്രീയ ആനുകൂല്യത്തിനായി സിപിഎം ശ്രീരാമ ലക്ഷ്മണന്മാരെ കൂട്ടുപിടിക്കുന്നുവെന്ന വിമര്‍ശനവുമായി ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. സാമൂഹിക പരിഷ്കർത്താക്കളുടെയും ചരിത്ര സമര നേതാക്കളുടെയും ഒപ്പം രാമ-ലക്ഷ്മണന്‍മാരുടെ ചിത്രങ്ങളുമായി ഡിവൈഎഫ്ഐ കർണാടകയുടെ 12 മത് സംസ്ഥാന സമ്മേളനത്തില്‍ പോസ്റ്റര്‍ ഇറക്കിയെന്നാണ് പ്രചരണം. പ്രചരണം ഇന്ത്യയുടെ നവോത്ഥാന നായകന്മാരായ ശ്രീനാരായണഗുരു രവീന്ദ്രനാഥ ടാഗോർ ഗാന്ധിജി നേതാജി സുഭാഷ് ചന്ദ്ര ബോസ് കൂടാതെ കമ്മ്യൂണിസ്റ്റ് നേതാവ് ചെഗുവേര കർണാടകയിലെ […]
Continue Reading