ശ്രീശാന്ത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു എന്ന് വ്യാജ പ്രചരണം…
വിവരണം “ശ്രീശാന്ത് ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേർന്നു. ചാണകക്കുഴിയിൽ നിന്നും കരക്ക് കയറിയ ശ്രീശാന്തിനെ ശശി തരൂർ സ്വീകരിക്കുന്നു.” ഈ വാർത്ത പ്രചരിപ്പിക്കുന്ന ജനുവരി 27 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതുവരെ 1300 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. archived link FB Post 2016 നിയമസഭാ തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു കേരളത്തിൽ നിന്നുള്ള പ്രമുഖ ക്രിക്കറ്റ് കളിക്കാരൻ ശ്രീശാന്ത്. തെരെഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു എങ്കിലും ബിജെപിയുടെ വോട്ടിങ് ശതമാനത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത് […]
Continue Reading