അലി അക്ബറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നു…
വിവരണം ബിജെപി സഹയാത്രികനായ സംവിധായകന്‍ അലി അക്ബര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. അതിനാല്‍ ആരോപണങ്ങള്‍ക്ക് ഇടയ്ക്കിടെ ഇരയാകാറുമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം ശ്രീകൃഷ്ണ വിഗ്രഹം മടിയില്‍ വച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ വളര്‍ത്തുനായ അതിനു മുകളിലൂടെ അലി അക്ബറുടെ മുഖത്ത് സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതുമായ ഒരു ചിത്രം തന്‍റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. facebook ഇതേ തുടര്‍ന്ന് ശ്രീകൃഷ്ണ ഭഗവാനെ അദ്ദേഹം അപമാനിച്ചു എന്ന തരത്തില്‍ ചിലര്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. ശ്രീകൃഷ്ണ വിഗ്രഹത്തിനരുകില്‍ നായവന്ന ചിത്രം പ്രസിദ്ധീകരിച്ചതിന് […]
Continue Reading