FACT CHECK: ശാഖയില്‍ പരിശീലനത്തിന് പോയ യുവാവിന് പരിക്കേറ്റു എന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ അറിയൂ…

വിവരണം  ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ശരീരത്തിന്‍റെ പിന്‍ഭാഗത്ത് തറഞ്ഞു കയറിയ കത്തിയില്‍ നിന്ന് ചോര വാര്‍ന്ന നിലയില്‍ ഒരു യുവാവ് കമിഴ്ന്നു കിടക്കുന്നതായും ഏതാനും നേഴ്സുമാര്‍ മുറിയുടെ മൂലയില്‍ അമ്പരന്ന് നില്‍ക്കുന്നതായും ചിത്രത്തില്‍ കാണാം. ഒപ്പം നല്‍കിയിരിക്കുന്ന വാചകം ഇങ്ങനെ: ശാഖയിൽ ദണ്ഡ് പരിശീലനത്തിനിടെ യുവാവിന് പരിക്ക്,, മലദ്വാരത്തിൽ കത്തി കയറി” പോസ്റ്റിനു അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത് ശാഖയിൽ പോയ്‌ ആഞ്ഞ് അടിക്കുന്നവർ ഓർക്കുക അലി അക്ബർ ജി പറഞ്ഞത് ഓർമ […]

Continue Reading

മുൻ പ്രവർത്തകനെ എബിവിപിക്കാർ ആലപ്പുഴയിൽ ആഴ്ചകൾക്കു മുമ്പ് കൊലക്കത്തിക്കിരയാക്കിയോ..?

വിവരണം  പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 13 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു 2 മണിക്കൂറുകൾ കൊണ്ട് 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഒരു പയ്യന്റെ ചിത്രവും ഒപ്പം ഒരു വാർത്തയുമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. വാർത്ത ഇതാണ് ” ഇത് അനന്തു. എവിബിപി എന്നാൽ ഒരു റൗഡി ക്രിമിനലിസം മാത്രമാണ് എന്ന തിരിച്ചറിവിൽ സംഘടനാ വിട്ട അനന്തുവിനെ എവിബിപിക്കാർ ആലപ്പുഴ കുട്ടനാട്ടിലെ പാടത്തിന് നടുവിൽ ഏതാനും ആഴ്ചകൾക്കു മുമ്പ് കൊലക്കത്തിക്കിരയാക്കി. മൂക്കിന് […]

Continue Reading