‘പാകിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ ശോചനീയാവസ്ഥ’ എന്നു പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം…

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായ ICC ചാംപ്യന്‍സ് ട്രോഫി  സംഘടിപ്പിച്ചിരിക്കുന്ന പാകിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ ശോചനീയാവസ്ഥ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പല നിറത്തിലുള്ള സീറ്റുകള്‍ കാണികള്‍ക്ക് ഇരിക്കാനായി  സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പടികളില്‍ വെറുതെ നിരത്തി വച്ചിരിക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയമാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇത് ലേഡീസ് ചെരുപ്പിന്റെ ഷോറൂം ഡിസ്‌പ്ലൈ ആണെന്ന് കരുതിയെങ്കിൽ നിങ്ങൾക് തെറ്റി!2025 ചാമ്പ്യൻസ് ട്രോഫി നടത്തുന്ന പാകിസ്ഥാനിൽ റവൽ പിണ്ടി സ്റ്റേഡിയത്തിലെ കാണികൾ […]

Continue Reading

ഈ ചിത്രം നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇഎംഎസ് സ്റ്റേഡിയത്തിന്‍റേതല്ലാ.. വസ്‌തുത അറിയാം..

വിവരണം ഉദ്ഘാടനത്തിന് ഒരുങ്ങി ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം.. കായിക പ്രേമികളുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമം കുറിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു സ്റ്റേഡിയത്തിന്‍റെ ആകാശചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. തൃശൂര്‍ ബീറ്റ്സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചിത്രത്തിലുള്ളത് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത ഇതാണ് എന്നാല്‍ ആദ്യം തന്നെ പ്രചരിക്കുന്ന […]

Continue Reading

ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടനത്തിന് കാണികള്‍ കുറഞ്ഞതിനെ കുറിച്ച് കെ.സുരേന്ദ്രന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ലോകകപ്പ് ഏകദിന ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടക്കുമ്പോള്‍ മത്സരം നടക്കുന്ന ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ കളി കാണാന്‍ കാണികളില്ലായെന്ന ആക്ഷേപമാണ് തുടക്കം തന്നെ ചര്‍ച്ചയായിരിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ന്യൂസിലന്‍ഡ്-ഇംഗ്ലിണ്ട് ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് ഒഴിഞ്ഞ ഗ്യലറിയാണ് കാണാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. സൗജന്യ ടിക്കറ്റ് നല്‍കി ആളെ നിറയ്ക്കാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ലായെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതെ സമയം വിഷയത്തില്‍ വിചിത്രമായ പ്രതികരണവുമായി ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ […]

Continue Reading

ഖത്തര്‍ ലോകകപ്പ് വേദിയില്‍ പെപ്‌സി ലേബല്‍ പതിച്ച് ഫുട്ബോള്‍ ആരാധകര്‍ ബിയര്‍ കൊണ്ടുവരുന്നുണ്ടോ? വൈറല്‍ ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം 2022 ഫിഫ ലോക കപ്പ് ഖത്തറില്‍ ആരംഭിച്ച ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍. എന്നാല്‍ ലോക കപ്പ് മത്സരത്തിന് ഇക്കുറി ആതിഥേയരായ ഖത്തറിലെ ചില കര്‍ശന നിയമങ്ങള്‍ പ്രകാരം സ്വതന്ത്രമായി പല കാര്യങ്ങളും ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് മദ്യ നിയന്ത്രണം. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍പ്പന നടത്തില്ല എന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്. എന്നാല്‍ ഫാന്‍ ഫെസ്റ്റിവലുകളിലും പ്രത്യേക ലൈസന്‍സ് നല്‍കിയ ഇടങ്ങളിലും മദ്യം ലഭ്യമാണ്. ഈ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ ഫിഫ മത്സരം […]

Continue Reading

ലണ്ടനിലെ സ്റ്റേഡിയത്തില്‍ നമസ് ചെയ്യാന്‍ മുതിര്‍ന്ന യുവാവിനെ കൈകാര്യം ചെയ്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

ലണ്ടനിൽ വിംബ്ലി സ്റ്റേഡിയത്തില്‍ ഒരു യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്  പ്രചരണം ലണ്ടനിലെ വിളി സ്റ്റേഡിയത്തിൽ ഇതിൽ നിസ്കരിക്കാൻ മുതിർന്ന ഒരു യുവാവിനെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണ് ആണ് എന്ന് അവകാശപ്പെട്ട വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ബെട്ടിയിട്ട ബായതണ്ട് പോലെ കെടക്കണ കെടപ്പ കണ്ടാ” 😂😂 ലണ്ടൻ വെബ്ലി സ്റ്റേഡിയത്തിൽ നമാസ് നടത്തണം എന്ന് പറഞ്ഞു ബഹളമുണ്ടാക്കിയ ഒരു സമാധാന മതക്കാരനെ പഴയ ബോക്സറും , ഇപ്പോൾ അവിടുത്തെ […]

Continue Reading

റഷ്യയിലെ കസാന്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരം കാണാന്‍ എത്തിയവരും കളിക്കാരും ഇശാ നമസ്കരിക്കുന്ന വീഡിയോയാണോ ഇത്?

വിവരണം റഷ്യയിലെ കസാന്‍ സിറ്റിയില്‍ ഫുട്ബോള്‍ മത്സരത്തിന് മുന്‍പെ കളിക്കാരും കാണികളും ഇശാ നമസ്കരിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അഷ്‌കര്‍.കെ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 47ല്‍ അധികം ഷെയറുകളും 9ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. നിരവധി ഫെയ്‌സ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും പ്രചരിക്കുന്ന ഈ വീഡിയോ വാട്‌സാപ്പിലും വൈറലാണ്. Archived Link എന്നാല്‍ ഈ വീഡിയോ ഫുട്ബോള്‍ കളി തുടങ്ങും മുന്‍പ് കളിക്കാരും കാണികളും ഇശാ […]

Continue Reading