ബോളിവുഡ്-തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ കുംഭമേളയില്‍…  ചിത്രങ്ങള്‍ എ‌ഐ നിര്‍മ്മിതം…

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കാനും ഗംഗ സ്നാനം ചെയ്തു പുണ്യം നേടുവാനും കോടിക്കണക്കിന് ഭക്തജനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് വാർത്തകൾ അറിയിക്കുന്നത് കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയ സിനിമാതാരങ്ങൾ എന്ന തരത്തിൽ ചില ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്  പ്രചരണം കാവി വസ്ത്രങ്ങളും രുദ്രാക്ഷ മാലകളും ധരിച്ച് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, സോനാക്ഷി സിൻഹ, കരീന കപൂർ, തെലുഗു നടൻ അല്ലു അർജുൻ, രാം ചരൺ, തമന്ന തുടങ്ങിയവര്‍ മഹാ കുംഭമേളയില്‍ […]

Continue Reading

വനിത 1970 ൽ ഓണപ്പതിപ്പിന്‍റെ കവർ ചിത്രമായിരുന്നോ ഇത്..?

വിവരണം  Shaji Sivaraman‎‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ചെങ്ങന്നൂർ നാട്ടുകൂട്ടം എന്ന ഗ്രൂപ്പിലേയ്ക്ക് 2019 സെപ്റ്റംബർ 2 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. 1970 സെപ്റ്റംബർ 1-14 ന്റെ വനിതയുടെ കവർ ചിത്രമാണ് പോസ്റ്റിൽ നല്കിയിട്ടിക്കുന്നത്. അനശ്വരനടൻ പ്രേംനസീറും ഒപ്പം പഴയകാല സിനിമാനടികളും ഒത്തു ചേർന്നുള്ള ഒരു ചിത്രമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “പണ്ട് പണ്ട് ഒരു ഓണക്കാലത്ത് ❣️❣️” എന്ന അടിക്കുറിപ്പ് ചിത്രത്തിന് നൽകിയിട്ടുണ്ട്.  archived link FB post ഓണക്കാലത്ത് എല്ലാ […]

Continue Reading