മഹരാഷ്ട്രയില്‍ ദളിത് കുട്ടികളോട് കാണിച്ച ക്രൂരതയുടെ മൂന്ന്‍ കൊല്ലം പഴയ ചിത്രം വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു…
ഭക്ഷണസാധനം മോഷ്ടിച്ചു എന്നാരോപിച്ച് നഗ്നരാക്കി കഴുത്തില്‍ ചെരിപ്പിന്‍റെ മാലയിട്ടു അപമാനിക്കുന്നതിന്‍റെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗരില്‍ വിശപ്പ് സഹിക്കാന്‍ കഴിയാതെ ഭക്ഷണം മോഷ്ടിച്ച കാരണമാണ് ഈ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഇത്തരമൊരു ക്രൂരത നേരിടേണ്ടിവന്നത് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. പോസ്റ്റില്‍ സംഭവത്തിന്‍റെ സമയത്തെ കുറിച്ചോ മറ്റു വിവരങ്ങളും ഒന്നും നല്‍കിട്ടില്ല. എന്നാല്‍ ഈ സംഭവം സത്യമാണെങ്കിലും മൂന്ന്‍ കൊല്ലം പഴയതാണ്. ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയ ഈ സംഭവത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നമുക്ക് […]
Continue Reading