കടകളില്‍ സൂക്ഷിച്ചിരിക്കുന്ന 300 ലധികം EVM നാട്ടുകാർ പിടികൂടിയതിന്‍റെ വീഡിയോ യഥാര്‍ത്ഥമാണോ…?
വിവരണം Archived Link “RIP Democracy ????? 300 ലധികം EVM ഷോപ്പുകളിൽ സൂക്ഷിച്ചിരിക്കുന്ന നാട്ടുകാർ പിടികൂടി. സ്ഥലം യോഗി ആദിത്യനാഥിൻറെ ഗോഡൗൺ ഒരു കടയ്ക്കുള്ളിൽ ഒളിപ്പിച്ചിരുന്ന മുന്നൂറോളം ഇവിഎം മെഷീനുകൾ നാട്ടുകാർ പിടിച്ചെടുത്തു. ഏതായാലും നമ്മളൊന്നും വോട്ട് രേഖപ്പെടുത്തിയ മെഷീനുകൾ അല്ല വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് എത്തിക്കുന്നത് എന്ന് തോന്നുന്നു. സ്ഥലം: Chandauli, UP” എന്ന അടിക്കുറിപ്പോടെ മെയ് 21 2019 മുതല്‍ Congress Online എന്ന ഫെസ്ബൂക്ക് പേജിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ […]
Continue Reading