അമേഠിയിൽ റീപോളിംഗ് നടത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടോ ..?

വിവരണം Shaji Kumar എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 9 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഏകദേശം 1000 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “അമേഠിയിൽ വോട്ടിങ് മെഷീൻ സ്ട്രോങ്ങ് റൂമിൽ നിന്നും കടത്തി. ലോറിയിൽ കടത്തുന്ന ദൃശ്യം കോൺഗ്രസ്സ് പ്രവർത്തകർ പുറത്തുവിട്ടു. റീപോളിംഗ് ആവശ്യവുമായി രാഹുൽ ഗാന്ധി” എന്ന വാചകത്തോടൊപ്പം സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രചരിച്ച ഒരു വീഡിയോയുടെ ചില സ്ക്രീൻഷോട്ടുകൾ പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived FB post മുകളിൽ നൽകിയ സ്ക്രീൻഷോട്ടുകളിൽ പ്രതിപാദിക്കുന്ന […]

Continue Reading

‘EVM മെഷീനുകളില്‍ ക്രമക്കേട് നടത്തി ബിജെപി അധികാരത്തിലേക്ക്’ എന്ന വാര്‍ത്ത‍ വിശ്വസനീയമാണോ…?

വിവരണം Archived Link “ഒടുവിൽ ഇതാ ബിജെപിയുടെ EVM തട്ടിപ്പ് പുറത്തു വിട്ട് വിദേശ ചാനൽ .. എങ്ങനെ ആണ് ബിജെപി EVM തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നു വിശദമാക്കി ട്രൈ കളർ ചാനൽ . ബിജെപിക്ക് evm തട്ടിപ്പു നടത്താൻ ഇൻഡ്യൻ മാധ്യമങ്ങൾ വരെ കൂട്ട് നിൽക്കുന്ന കാഴ്ച്ച … ജനാധിപത്യം അസ്തമിക്കുന്നു …. *It’s very clear that this is absolutely a Win of EVM and Not BJP.*”  എന്ന അടിക്കുറിപ്പോടെ […]

Continue Reading

EVM മെഷീൻ കടത്തുന്ന ഈ വീഡിയോ ബീഹാരിലെതാണോ…?

വിവരണം Facebook Archived Link “പെയ്ഡ് എക്സിറ്റ് വന്നപ്പോൾ നമ്മൾ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ബിഹാറിലെ സരൻ, മഹാരാജ്‌കഞ്ജ് ലോക്സഭ മണ്ഡലങ്ങളിൽ നിന്നും EVM മെഷീൻ കടത്തുന്നത് കോണ്‍ഗ്രസ്‌-RJD പ്രവർത്തകർ കൈയ്യോടെ പിടികൂടി.” എന്ന അടിക്കുറിപ്പോടെ 2019  മെയ്‌ 21 മുതല്‍ ഒരു വീഡിയോ പോരാളി ഷാജി(Official) എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ സഞ്ജയ്‌ കുമാര്‍ എന്ന പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 2000 ലധികം ഷെയറുകളാണ്. വീഡിയോയില്‍ ഒരു ട്രക്കില്‍ EVM മെഷീനുകള്‍ […]

Continue Reading