FACT CHECK: ഡോണാല്ഡ് ട്രംപ്പിന്റെയും മകന്റെയും എഡിറ്റഡ് ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു…
അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്ഡ് ട്രംപ്പിന്റെ രണ്ട് ദിവസത്തിന്റെ ഇന്ത്യ സന്ദര്‍ശനത്തിനെ ചൊല്ലി മുഖ്യധാര മാദ്ധ്യമങ്ങളിലും സമുഹ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചയുടെ വിഷയമാണ്. സന്ദര്‍ശനത്തിന്റെ പേരില്‍ ഡോണല്‍ഡ് ട്രംപ്പ്, ഭാര്യ മെലാനി ട്രംപ്പിന്റെ പല ചിത്രങ്ങളും സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഡോണല്‍ഡ് ട്രംപ്പിന്റെ ഏറ്റവും എല്ലായ മകനായാ ബാരന് ട്രംപ്പിന്റെ ഒരു ചിത്രമാണ് സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചിത്രത്തില്‍ ബാരന് ട്രംപ്പിന്റെ കൂടെ മാതാ മെലാനി ട്രംപ്പും പിതാവ് ഡോണല്‍ഡ് ട്രംപ്പിനെയും നമുക്ക് കാണാം. പക്ഷെ […]
Continue Reading