പാർലെ ജിയുടെ ബിസ്ക്കറ്റ് കവറിലെ കുട്ടി യഥാർത്ഥത്തിൽ ആരാണ്…?
വിവരണം Lady Media എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 നവംബർ 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “Parle – G ബിസ്ക്കറ്റിന്‍റെ മോഡലായ നീരു ദേശ് പാണ്ഡേയ്ക്ക് വയസ് 63 കഴിഞ്ഞു. ഇപ്പോഴും കമ്പനി ഈ മോഡലിനെ ഉപേക്ഷിക്കുവാന്‍ തയ്യാറല്ല…!” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് കുട്ടിയുടെ ചിത്രമുള്ള പാർലെ ജി യുടെ ബിസ്ക്കറ്റ് പായ്ക്കറ്റും ഒപ്പം ഒരു മുതിർന്ന സ്ത്രീയുടെ ചിത്രവുമാണ്. archived link FB post പായ്ക്കറ്റിലെ കുട്ടിയാണ് […]
Continue Reading