ഡല്‍ഹിയില്‍ എന്‍ഐഎ പിടികൂടിയ ചാവേര്‍ തീവ്രവാദി..? പ്രചരിക്കുന്നത് അഫ്ഗാനില്‍ നിന്നുള്ള പഴയ ചിത്രം…
വയറിന് ചുറ്റും സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ച് ചാവേറായി ആക്രമണം നടത്താന്‍ തയ്യാറായ തീവ്രവാദിയെ എന്‍ഐ എ പിടികൂടിയെന്ന വാര്‍ത്തയുമായി ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം വയറിന് ചുറ്റും സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ച ഒരാളെ ചിത്രത്തില്‍ കാണാം. ഇയാളെ ഡല്‍ഹിയില്‍ നിന്ന് പിടികൂടിയതാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.നിങ്ങളും ഞാനും സമാധാനത്തോടെ ഉറങ്ങുമ്പോൾ, തെരുവുകളിലും അയൽപക്കങ്ങളിലും ഇങ്ങനെ ചുറ്റിത്തിരിയുകയായിരുന്നില്ല ഡോവൽജിയും കുട്ടികളും.ഡൽഹിയിലെ സീലംപൂരിലും യുപിയിലെ അംരോഹയിലും ഡൽഹി, യുപി പോലീസിന്റെ സഹായത്തോടെ ദേശീയ […]
Continue Reading