4 % പലിശയ്ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന കർഷക വായ്പ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കൃഷിമന്ത്രി കേന്ദ്രത്തിന് കത്തയച്ചോ..?

വിവരണം  Unnikrishna Sarma എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ENTE AROOR എന്‍റെ അരൂര്‍ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഇടതുപക്ഷത്തിനൊന്നും പറയാനില്ലെ….” എന്ന അടിക്കുറിപ്പുമായി സംസ്ഥാന കൃഷിമന്ത്രി വിഎസ് സുനിൽകുമാറിന്റെ ചിത്രവും ഒപ്പം ” ചിരിച്ചുകൊണ്ട് പാവപ്പെട്ട കർഷകന്റെ കഴുത്തറുത്തു. സാധാരണ കർഷകന് സ്വർണ പണയത്തിന്മേൽ 4% പലിശയ്ക്ക് ലഭ്യമായിരുന്നു. വായ്‌പ്പാ പദ്ധതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രിക്കും റിസർവ് ബാങ്കിനും മന്ത്രി സുനിൽ കുമാർ നൽകിയ കത്തിന്റെ […]

Continue Reading