അയോധ്യ വിധിയില്‍ സുപ്രീം കോടതി സുന്നി വകഫ് ബോര്‍ഡിന് നല്‍കാന്‍ നിര്‍ദേശിച്ച 5 ഏക്കര്‍ ഭൂമിയില്‍ ആശുപത്രി നിര്‍മിക്കുമെന്ന വാര്‍ത്ത‍ വ്യാജം…

അയോധ്യ വിധി പ്രഖ്യാപിക്കുമ്പോള്‍ സുപ്രീം കോടതി വിവാദഭുമിയായ അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി രാമക്ഷേത്രത്തിനായി നല്‍കിയപ്പോള്‍ ബാബറി പള്ളിയുടെ നഷ്ടപരിഹാരമായി സുന്നി വഖഫ് ബോര്‍ഡിന് 5 ഏക്കര്‍ സ്ഥലം നല്‍കാന്‍ സുപ്രീം കോടതി ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്ന്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ അയോധ്യയിലെ ഥാനിപ്പൂര്‍ എന്ന ഗ്രാമത്തില്‍ സുന്നി വകഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭുമി നല്‍കി. Hindustan Times ഈ 5 ഏക്കര്‍ ഭൂമിയില്‍ സുന്നി വകഫ് ബോര്‍ഡ്‌ ആശുപത്രി നിര്‍മിക്കാന്‍ പോകുന്നു എന്ന […]

Continue Reading