ദിവസവേതന തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും 10,000 രൂപ വരെ ലഭിക്കുന്ന ഇങ്ങനെയൊരു സ്കോളര്‍ഷിപ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടോ?
വിവരണം Covid 19 support programme for daily wage workers and migrant labourers കോവഡ് 19 പകര്‍ച്ചവ്യാധി മൂലം കടുത്ത പ്രയാസങ്ങള്‍ നേരിടുന്ന ദൈനംദിന വേതന തൊഴിലാളികളെയും കുടിയേറ്റ തൊഴിലാളികളെയും സാമ്പത്തികമായി സഹായിക്കാനുള്ള സംരഭവമാണ് കോവഡി 19 സപ്പോര്‍ട്ട് പ്രൊഗ്രാം. കോവിഡ് 19 അപ്രതീക്ഷിതമായി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി. ഇന്ത്യയില്‍, അസംഘടിത മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂരിഭാഗം തൊഴിലാളികളും വരുമാനമില്ലാതെ കുടിങ്ങിക്കിടക്കുന്നു. കുടിയേറ്റ തൊഴിലാളികളും അവരുടെ കുടുംബങ്ങളും അനിശ്ചിതത്വത്തിലാണ്. പ്രതിസന്ധിയുടെ ഈ നിമിഷത്തില്‍ ഇന്ത്യയില്‍ ഉടനീളമുള്ള […]
Continue Reading