COVID -19 സപ്പോർട്ടിങ് പ്രോഗ്രാം എന്ന പദ്ധതിയുടെ പേരില്‍ പ്രചരിക്കുന്ന വാട്ട്സാപ്പ് സന്ദേശം വ്യാജമാണ്…
പ്രധാനമന്ത്രി 1 മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പതിനായിരം രൂപ വീതം ധനസഹായം അക്ഷയ വഴി നല്‍കുന്നു എന്ന വാട്ട്സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശത്തിന്‍റെ ഒരു ഓഡിയോ ക്ലിപ്പും പ്രചരിക്കുന്നുണ്ട്. വൈറല്‍ വാട്ട്സപ്പ് സന്ദേശവും, ശബ്ദ സന്ദേശത്തിലും പറഞ്ഞിരിക്കുന്നത് കോവിഡ്-19 സപ്പോര്‍ട്ടിംഗ് പ്രോഗ്രാം എന്നൊരു പദ്ധതിയെ കുറിച്ചാണ്. മുകളില്‍ പറഞ്ഞ പോലെ ഒന്നാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പതിനായിരം രൂപ വീതം പ്രധാനമന്ത്രിയില്‍ നിന്ന് ധനസഹായം […]
Continue Reading