സുരേഷ് ഗോപിയെ വിമര്‍ശിച്ച് ഷാജി കൈലാസ് –പ്രചരിക്കുന്നത് വ്യാജ പരാമര്‍ശം
തമിഴ്നാട്ടില്‍ നീളുള്ള പാര്‍ലമെന്‍റ് അംഗം കനിമൊഴി കഴിഞ്ഞ ദിവസം സഭയില്‍ പ്രസംഗിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ശക്തമായി കുറ്റപ്പെടുത്തിയിരുന്നു. പ്രസംഗത്തില്‍ കനിമൊഴി കേരളത്തെയും പരാമര്‍ശിച്ചു. കേരളത്തിനും ഇതേ അവസ്ഥയാണ് എന്നായിരുന്നു കനിമൊഴി സൂചിപ്പിച്ചത്. ഇതേസമയം സഭയില്‍ സന്നിഹിതനായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി കനിമൊഴിയുടെ പരാമര്‍ശത്തിനെതിരെ കൈ മലര്‍ത്തി കാണിക്കുകയുണ്ടായി. ഇതിനുശേഷം സുരേഷ് ഗോപിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റു പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം മലയാള സിനിമ സംവിധായകന്‍ ഷാജി കൈലാസ് സുരേഷ് ഗോപിയെ […]
Continue Reading