രാഹുല്‍ ഗാന്ധി സുശാന്ത് സിംഗ് രാജ്പുത്തിനെ ക്രിക്കറ്റര്‍ എന്ന് വിശേഷിപ്പിച്ചു കാണിക്കുന്ന ട്വീറ്റ് വ്യാജമാണ്…
കായ് പോ ചെ, പി.കെ., എം.എസ്. ധോണി-ദി അണ്‍ടോള്‍ഡ് സ്റ്റോറി തുടങ്ങിയ ഹിറ്റ് സിനിമയില്‍ നിന്ന് തന്റെ പേരുണ്ടാക്കിയ പ്രശസ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പൂത് ഞായറാഴ്ച ഉച്ചക്ക് മുംബൈയിലെ തന്റെ ഫ്ലാറ്റില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാസങ്ങളായി സുശാന്ത് വിഷാദരോഗം കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു. ഒടുവില്‍ സുശാന്ത് അതമഹത്യ ചെയ്തു എന്നാണ് മാധ്യമങ്ങളില്‍ വരുന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പോലീസ് ആത്മഹത്യയുടെ കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. ഇത്ര ചെറിയ പ്രായത്തില്‍ ഇങ്ങനെ ജീവന് […]
Continue Reading