ഇഫ്ത്താറിൽ പങ്കെടുത്ത മോദിക്ക് ശാസന; ഗിരിരാജ് സിംഗിന് താക്കീത്.. വാർത്തയുടെ സത്യം വേറെയാണ്

വിവരണം Deepika Newspaper എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 4 മുതൽ പ്രചരിക്കുന്ന ഒരു  വാർത്ത വായനക്കാരുടെ ശ്രദ്ധയിൽ പെടുത്തുന്നു. ” ഇഫ്ത്താറിൽ പങ്കെടുത്ത മോദിക്ക് ശാസന; ഗിരിരാജ് സിംഗിന് താക്കീത് …” എന്ന തലക്കെട്ടിലാണ് വാർത്ത. “ന്യൂഡൽഹി : കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനും ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായുടെ താക്കീത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ വിമർശനത്തിലാണ് ഗിരിരാജ് സിംഗിനെ ബിജെപി അധ്യക്ഷൻ താക്കീത് ചെയ്തത്. […]

Continue Reading