മകന്‍ ശബരിമല ദര്‍ശനം നടത്തിയതിനാണോ സിഐടിയു പ്രവര്‍ത്തകനായ അച്ഛനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത് ?
വിവരണം മകന്‍ ശബരിമലയ്ക്ക് പോയി അച്ഛനെ സിഐടിയു സസ്പെന്‍ഡ് ചെയ്തു എന്ന തലക്കെട്ടുള്ള ഒരു പത്രവാര്‍ത്തയുടെ ചിത്രവും ഒപ്പം കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയുടെ ചിത്രവും ചേര്‍ത്ത് ഇതുപോലെ കോടിയേരി ബാലകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് നട്ടെല്ലുണ്ടോ സൈബര്‍ വെട്ടിക്കിളികളെ എന്ന ചോദ്യം ഉയര്‍ത്തി ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഐയുഎംഎല്‍ എന്ന ഗ്രൂപ്പില്‍ റൗഫ് വെളിയങ്കോട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 123ല്‍ അധികം ഷെയറുകളും 163ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. […]
Continue Reading