വാരണാസിയില്‍ യോഗിക്കും മോഡിക്കുമെതിരെ പ്രതിഷേധിക്കുന്ന സന്യാസികള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയോ…?
വിവരണം Archived Link “#ബിജെപിയെയും ,മോദിയെയും,യോഗിയെയും എതിർത്താൽ അവർ ഹിന്ദുക്കൾ അല്ല… #യോഗിയുടെ യുപിയിലെ വാരാണസിയിൽ ഹിന്ദു സന്യാസിമാരുടെ അവസ്‌ഥ.. #മോദി മത്സരിക്കുന്ന വാരണാസിയിൽ സന്യാസിമാരെ ബിജെപി ആർ എസ് എസ് തീവ്രവാദികൾ ആക്രമിക്കുന്നു… എന്തിനാണ് എന്ന് ചോദിച്ചാൽ മോദിയുടെയും,യോഗിയുടെയും ദുർഭരണത്തിന് എതിരെ ശബ്ദം ഉയർത്തി ഈ സന്യാസിമാർ…ആ നിമിഷം സങ്കി നായ്ക്കൾ ഹിന്ദു സ്നേഹം മറന്നു….കൊല്ലാരാക്കി…. ആ പാവങ്ങളെ….അപ്പൊ അറിയുക …ഹിന്ദു സ്നേഹം ഈ നായ്ക്കൾക്ക് ഒരു തന്ത്രം മത്രമാണ്….തുണി ഉടുക്കാത്ത കണ്ട പീറ സന്യാസിമാർക്ക് […]
Continue Reading