പ്രധാനമന്ത്രി മോദിയുടെ പഴയ ചിത്രം ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

രാജ്യം മുഴുവന്‍ കോവിഡ്‌ മഹാമാരിയെ നേരിടുകയാണ്. കേരളത്തിലും പല സംസ്ഥാനങ്ങളിലും പല ഇടതും കോവിഡ്‌ വ്യാപനം നിര്‍ത്താന്‍ ലോക്ക്ഡൌണ്‍ പോലെയുള്ള കര്‍ശന നിലപാടുകള്‍ ഏര്‍പെടുത്തിയിരിക്കുകയാണ്. ഇതിന്‍റെ ഇടയില്‍ പ്രധാനമന്ത്രി മോദി മയിലിന്‍റെ ഒപ്പമുള്ള തന്‍റെ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. പലരും സാമുഹ്യ മാധ്യമങ്ങളില്‍ രാജ്യം മഹാമാരി നേരിടുന്ന കാലത്തില്‍ പ്രധാനമന്ത്രി ഫോട്ടോഷൂട്ട്‌ നടത്തുന്നത് ശരിയല്ല എന്ന വിമര്‍ശനവുമായി രംഗതെത്തി. ഈ വിമര്‍ശനങ്ങളില്‍ ചിലതില്‍ പ്രധാനമന്ത്രിയുടെ മറ്റൊരു ചിത്രം ഉപയോഗിക്കുകയുണ്ടായി. ഈ ചിത്രത്തില്‍ പ്രധാനമന്ത്രി ഹംസങ്ങളെ […]

Continue Reading