കുംഭകർണ്ണന്‍റെ വാള്‍ ശ്രീലങ്കയില്‍ നിന്നും കണ്ടെത്തിയെന്ന വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമിതാണ്…

രാമായണകഥയിലെ പ്രധാനപ്പെട്ട കഥാപാത്രമായ കുംഭകര്‍ണ്ണന്‍ ഉപയോഗിച്ചിരുന്ന വാള്‍ പര്യവേഷണത്തിനിടയില്‍ കണ്ടുകിട്ടി എന്നവകാശപ്പെട്ട്ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വീഡിയോയില്‍  നാല് ചിത്രങ്ങളാണുള്ളത്. ഒരു കൂറ്റൻ വാളിന്‍റെ പല ആംഗിളുകളില്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്. അസാമാന്യ വലിപ്പം വാളിനുണ്ടെന്ന് ചിത്രങ്ങളില്‍ നിന്നും മനസ്സിലാകുന്നു. ഈ ഫോട്ടോകളിൽ കാണുന്ന വാൾ കുംഭകർണ്ണന്‍റെതാണെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വീവരണം ഇങ്ങനെ: “60 അടി നീളവും ആറടി വീതിയുമുള്ള അഷ്ടധാതു വാൾ ശ്രീലങ്കയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വാൾ കുംഭകർണ്ണൻ്റേതാകാമെന്ന് ശ്രീലങ്കൻ പുരാവസ്തു വകുപ്പ് സ്ഥിതി കരിച്ചു “ […]

Continue Reading

പഞ്ചാബി ട്രക്ക് ഡ്രൈവര്‍ യുവാക്കള്‍ക്ക് നേരെ വാള് വീശുന്ന ഈ വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ യഥാര്‍ത്ഥ്യമെന്ത്? വസ്‌തുത അറിയാം..

വിവരണം പഞ്ചാബിലെ വണ്ടി മോഡിഫിക്കേഷനുകളും ട്രക്കുകളും എല്ലാം രാജ്യത്ത് എമ്പാടും സുപരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകര്‍ ഇത്തരം ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു പഞ്ചാബി ട്രക്ക് ഡ്രൈവറിന്‍റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വൈറാലായി പ്രചരിക്കുകയാണ്. തന്‍റെ വണ്ടിക്ക് വട്ടം വെച്ച് കാര്‍ നിര്‍ത്തി ഇറങ്ങി തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്ന രണ്ട് യൂവാക്കളെ ധീരമായി കിര്‍പാണ്‍ (സിഖ് വംശജരുടെ പ്രത്യേക വാള്‍) വീശി ഓടിക്കുന്നതാണ് വീഡിയോ. തിരുവനന്തപുരം ബൈപ്പാസിലാണ് ഇത് സംഭവിച്ചതെന്നാണ് അവകാശവാദം. നമ്മുടെ കെഎസ്ആര്‍ടിസി ഡ്രൈവറാണെന്നാണ് […]

Continue Reading

RAPID FACT CHECK: ഈ ചിത്രം പ്രവാചകന്‍റെ വാളിന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ…

ഹസ്രത്ത് മുഹമ്മദ്‌ നബിയുടെ വാള്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.  പക്ഷെ ഈ ചിത്രം പ്രവാചകന്‍റെ വാളിന്‍റെതല്ല. ചിത്രത്തില്‍ കാണുന്ന വാള്‍ യഥാര്‍ത്ഥത്തില്‍ ആരുടെതാണ് എന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post claiming the sword shown above belongs to Prophet Muhammad. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു വാളിന്‍റെ ചിത്രം പ്രചരിപ്പിച്ച് വാദിക്കുന്നത് ഈ വാള്‍ പ്രവാചകന്‍ ഹസ്രത്ത് മുഹമ്മദ്‌ നബിയുടെതാണ് […]

Continue Reading

FACT CHECK: ഈ ചിത്രം മഹാറാണ പ്രതാപിന്‍റെ വാളിന്‍റെതാണോ…? സത്യാവസ്ഥ അറിയൂ…

ചരിത്രനായകനായ മഹാറാണ പ്രതാപിനെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പല പോസ്റ്റുകല്‍ നാം കണ്ടിട്ടുണ്ടാകാം. ഇയടെയായി സാമുഹ്യ മാധ്യമങ്ങളില്‍ അദേഹത്തിന്‍റെ വാളിനെ കുറിച്ചുള്ള ഒരു പോസ്റ്റ്‌ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം അദ്ദേഹത്തിന്‍റെ വാളിന്‍റെതാണ് എന്നാണ് പോസ്റ്റിലൂടെ നടത്തുന്ന പ്രചരണം. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം മഹാറാണാ പ്രതാപിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ മഹാറാണ പ്രതാപിന്‍റെ വാളിനെ കുറിച്ച് നടക്കുന്ന പ്രചാരണവും പ്രചാരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് […]

Continue Reading