M WITH STUPID’ എന്ന വാചകമെഴുതിയ ടി-ഷര്‍ട്ട് ധരിച്ച് ട്രംപിന് സമീപം മകന്‍…? ചിത്രം എഡിറ്റഡ് ആണ്…

ട്രംപിന്‍റെ അധിക തീരുവ നടപടിയുടെ ഭാഗമായി ഇറക്കുമതി ചുങ്കം കുത്തനെ കൂട്ടിയത് ഇന്ത്യ- അമേരിക്ക സൗഹൃദത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 25% തീരുവ കൂടി ഉൾപ്പെടുത്തിയതോടെ ഇനിമുതൽ 50 ശതമാനമാണ് ടാക്സ് ഇനത്തിൽ ഉപഭോക്താക്കൾ നൽകേണ്ടത്. ഈ നടപടി അസംബന്ധമാണെന്ന് യുഎസ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ട്രംപിന്‍റെ നടപടിയെ ഇന്ത്യ അന്യായമെന്നും യുക്തിരഹിതമെന്നും അപലപിച്ചു. ഈ പശ്ചാത്തലത്തില്‍ ഡോണാള്‍ഡ്  ട്രംപ് കുടുംബവുമൊത്ത് നില്‍ക്കുന്ന ഒരു ചിത്രം പരിഹാസ രൂപത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. […]

Continue Reading

മുസ്ലീം യുവാക്കൾ ISIS ടി-ഷർട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രം – കേരളത്തിലെതല്ല വസ്തുത ഇതാണ്…

സുദീപ്തോ സെന്നിന്‍റെ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പശ്ചാത്തലത്തിൽ കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന നിരവധി പ്രചരണങ്ങള്‍ സോഷ്യൽ മീഡിയയിൽ കാണാം. ഐസിസ് എന്ന് എഴുതിയ കറുത്ത ടീ ഷർട്ട് ധരിച്ച ഏതാനും യുവാക്കളുടെ ചിത്രം ഇപ്പോള്‍ വൈറലാകുന്നുണ്ട്  പ്രചരണം  ചിത്രത്തിന്‍റെ അടിക്കുറിപ്പിന്‍റെ പരിഭാഷ  ഇങ്ങനെ: “ഇത് കേരളത്തിൽ നിന്നുള്ള ചിത്രമാണ്, ഐസിസ് ടീ ഷർട്ട് ധരിച്ച് ഐസിസ് കൈകൊണ്ട് പോസ് ചെയ്യുന്ന പ്രാദേശിക മുസ്ലീം യുവാക്കൾ ഒരു ദൈവമേ ഉള്ളൂ, അവരുടെ ദൈവം! എന്നിട്ടും #ലൗ […]

Continue Reading