T 20 ലോകകപ്പ് മത്സരത്തിൽ പാരാജയപ്പെട്ടതില്‍ നിരാശനായി പാകിസ്ഥാൻ ആരാധകൻ ടിവി തകർത്തോ? സത്യമിതാണ്…
T 20 ലോകകപ്പ് മത്സരത്തിൽ തന്‍റെ രാജ്യത്തിന്‍റെ തോല്‍വിയില്‍ ക്ഷുഭിതനായി ഒരു വ്യക്തി ടിവി തകർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട് പ്രചരണം ക്രിക്കറ്റ് മല്‍സരം ടിവിയില്‍ കണ്ടു കൊണ്ടിരിക്കുന്ന ആരാധകന്‍ അവസാന പന്തില്‍ നിന്നുള്ള അനുകൂല വിധിക്കായി ടിവി ദൃശ്യങ്ങളോട് ആവീശത്തോടെ പ്രതികരിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ വിധി മറിച്ചായപ്പോള്‍ അയാള്‍ ടിവി തകര്‍ക്കുന്നതും കാണാം. ഇന്ത്യ-പാക് ടി20 ലോകകപ്പ് മത്സരത്തിന്‍റെ ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യ വിജയിച്ച ദൃശ്യങ്ങള്‍ ടിവിയില്‍ കാണുന്ന പാകിസ്ഥാനി ആരാധകന്‍ ടിവി […]
Continue Reading