FACT CHECK: അമൃതാനന്ദമയി മഠത്തിന്റെ 204 ഏക്കർ ഭൂമി പാവപ്പെട്ടവർക്ക് നൽകാൻ തഹസിൽദാർ ഉത്തരവിട്ടു എന്ന പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം ഇതാണ്…
പ്രചരണം മാതാ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമാകുന്നുണ്ട്. മാതാ അമൃതാനന്ദമയി യുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇതാണ്: ആലപ്പാട് വില്ലേജിൽ അമൃതാനന്ദമയി മഠം അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 204 ഏക്കർ ഭൂമി കണ്ടെടുത്ത പാവപ്പെട്ടവർക്ക് നൽകാൻ തഹസിൽദാരുടെ ഉത്തരവ്… ബിഗ് സല്യൂട്ട് സാർ അതായത് അമൃതാനന്ദമയി മഠം അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി തഹസിൽദാരുടെ നേതൃത്വത്തിൽ പാവപ്പെട്ടവർക്ക് നൽകാൻ ഉത്തരവായി എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. Archived link FB post […]
Continue Reading