മലയാളി അര്‍ജുനെ കാണാതായ അങ്കോളയിലെ മണ്ണിടിച്ചില്‍ അപകടസ്ഥലം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് തായ് വാനില്‍ നിന്നുള്ള പഴയ ചിത്രം…  

കര്‍ണ്ണാടകയിലെ ഉത്തര കന്നഡയില്‍ അങ്കോള ഷിരൂരില്‍ മണ്ണിടിച്ചിലിനിടയില്‍ പെട്ട് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അര്‍ജുനെ ലോറിയടക്കം കാണാതായിട്ട് ഏതാണ്ട് ഒരാഴ്ചയോളമായി. തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ ആശാവഹമായ വഴിത്തിരിവ് ഒന്നുമുണ്ടായിട്ടില്ല. സൈന്യം സംഭവ സ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നുണ്ട്. അര്‍ജുനെ കാണാതായ സ്ഥലത്തിന്‍റെ ചിത്രം എന്നവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  എക്സ്പ്രസ്സ് ഹൈവേയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മണ്ണുമൂടി കിടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പമുള്ള വിവരണത്തില്‍ തിരച്ചിലിനും രക്ഷ പ്രവര്‍ത്തനത്തിനും നേരിടുന്ന സാങ്കേതിക തടസങ്ങളെ കുറിച്ചാണ് പറയുന്നത്. […]

Continue Reading

‘തായ്‌വാൻ സന്ദർശിക്കുന്ന നാൻസി പെലോസിക്ക് അമേരിക്ക ഒരുക്കിയ എസ്കോർട്ട്’- ദൃശ്യങ്ങളുടെ സത്യമറിയൂ…

അമേരിക്കയുടെ ഹൗസ് ഓഫ് റെപ്രസന്‍റെറ്റീവ്സ് സ്പീക്കറായ  നാൻസി പട്രീഷ്യ പെലോസി അടുത്തിടെ തായ്‌വാൻ സന്ദര്‍ശനം നടത്തിരുന്നു. പെലോസിയുടെയും മറ്റ് പ്രമുഖ അംഗങ്ങളുടെയും സന്ദർശനം തായ്‌വാനും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും വിശാലമായ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഗോള സഹകരണം കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുമെന്ന് തായ്‌വാൻ വിദേശകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നതായി വാര്‍ത്തകളുണ്ട്. പേലോസിയുടെ തായ്‌വാൻ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം  തായ്‌വാൻ സന്ദര്‍ശനത്തിനിടെ നാന്‍സി പെലോസിക്ക് അമേരിക്ക എസ്കോര്‍ട്ട് ഒരുക്കി എന്നാണ് വീഡിയോ […]

Continue Reading

RAPID FC: ദൃശ്യങ്ങള്‍ ദീപാവലി ആഘോഷത്തിന്‍റെതല്ല, തായ്‌വാനിലെ തീര്‍ഥാടനത്തിന്‍റെ വെടിക്കെട്ടാണ്…

പടക്കം പൊട്ടിക്കൽ ദീപാവലി ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം   ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്. റോഡിന്‍റെ അരികിൽ  മീറ്ററുകളോളം നീളത്തിൽ പടക്കങ്ങൾ നിരത്തിയിട്ട് ഒരറ്റത്തുനിന്ന് തീകൊളുത്തി കത്തിക്കുന്ന  ദൃശ്യങ്ങൾ പലരും ക്യാമറയിൽ ചിത്രീകരിക്കുന്നത് കാണാം. റോഡ് മുഴുവൻ പുകപടലങ്ങൾ പടരുന്നതും വീഡിയോയിൽ ദൃശ്യമാണ്. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്. “എങ്ങനുണ്ട് ദീപാവലി ആഘോഷം..💥💥💥🤓 എങ്ങനുണ്ട് ദീപാവലി ആഘോഷം..💥💥💥🤓” archived link FB […]

Continue Reading

FACT CHECK: അര്‍ജന്റീനയുടെ ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് തായ്‌വാനില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ചാണ്…

പ്രചരണം  കോപ അമേരിക്കയുടെ  ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച്  അർജന്റീന പതിനഞ്ചാമത് കോപ കിരീടം നേടിയപ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആഹ്ലാദം ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ നിന്നുകൊണ്ട് ഇവിടെ കൊച്ചു കേരളത്തിൽ പോലും ഗംഭീരമായാണ് ആരാധകർ ആഘോഷം നടത്തിയത്. ഫുട്ബോള്‍ കളിക്കായി ഹൃദയം അർപ്പിച്ച ജനതയായ അർജന്റീനക്കാർ വിജയം ആഘോഷിച്ചതിന്റെ ദൃശ്യങ്ങൾ  എന്ന തരത്തിൽ ഒരു വീഡിയോ  സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോഡിന്‍റെ ഒരു വശം മുഴുവന്‍ അര കിലോമീറ്ററോളം നീളത്തിൽ പടക്കങ്ങൾ നിരത്തിയിട്ട് ഒരു അറ്റത്തുനിന്നും തീ […]

Continue Reading

ചൈനയുടെ സുഖോയ് യുദ്ധവിമാനം തായ്‌വാന്‍ വെടിവെച്ച് വീഴ്ത്തിയെന്ന വാര്‍ത്ത‍ വ്യാജമാണ്; സത്യാവസ്ഥ അറിയൂ…

രണ്ട് ദിവസങ്ങളായി മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും ചൈനയുടെ സുഖോയ് 35 യുദ്ധവിമാനം തായ്‌വാന്‍ വെടിവെച്ച് വിഴുത്തി എന്ന വാര്‍ത്ത‍ വ്യാപകമായി പ്രചരിക്കുകയാണ്. സ്ഥിരികരണം ഇല്ലാത്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ വ്യാജവാര്‍ത്ത‍ ദേശിയ മുഖ്യധാര മാധ്യമങ്ങളും ചില പ്രാദേശിക മാധ്യമങ്ങളും പ്രചരിപ്പിച്ചത്.  ABP News Archived Link Janmabhumi Archived Link ചില ദേശിയ മാധ്യമങ്ങളില്‍ ഇത് ബ്രേകിംഗ് ന്യൂസ്‌ ആയി സംപ്രേക്ഷണം ചെയ്തപ്പോള്‍ സാമുഹ്യ മാധ്യമങ്ങളിലും അതിലും പ്രധാനമായി ട്വിട്ടരില്‍ തായ്‌വാന്‍ ട്രെന്‍ഡ് ചെയ്യാന്‍ തുടങ്ങി. പക്ഷെ […]

Continue Reading