കാശ്മീര്‍ പാകിസ്ഥാന് വിട്ടു നല്‍കണം എന്ന് പ്രശാന്ത് ഭുഷന്‍ പറഞ്ഞുവോ? സത്യവസ്ഥ അറിയൂ…
സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനും മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത് ഭൂഷന്‍ പല പ്രാവശ്യം അദേഹത്തിന്‍റെ പരാമര്‍ശങ്ങള്‍ കൊണ്ട് വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അദേഹത്തിന്‍റെ ഒരു വീഡിയോ നിലവില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ പഴയതാണ് പക്ഷെ വീഡിയോയുടെ ഒപ്പം പ്രചരിപ്പിക്കുന്ന വിവരണ പ്രകാരം പ്രശാന്ത് ഭുഷന്‍ കശ്മീര്‍ പാകിസ്ഥാനെ വിട്ടു നല്‍കണം എന്ന പരാമര്‍ശം നടത്തിയത്തിനെ പിന്നില്‍ അദേഹത്തിനെ ജനങ്ങള്‍ ആക്രമിച്ചു എന്നാണ്. വീഡിയോയില്‍ പ്രശാന്ത് ഭുഷനുടെ ചേംബറില്‍ കയറി ഒരു ചെറുപ്പക്കാരന്‍ […]
Continue Reading