ചിത്രത്തിലുള്ള അൻവർ സാദിഖ് ലോകത്തിലെ ഏറ്റവും ഉയരമുള്ള വ്യക്തിയാണോ ..?
വിവരണം Ottamoolikal എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജൂൺ 14 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതുവരെ 100 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. വളരെ ഉയരം കൂടിയ ഒരാളുടെ ചിത്രത്തോടൊപ്പം “ലോകത്തിൽ ഏറ്റവും നീളം കൂടിയ മനുഷ്യൻ.. അൻവർ സാദിഖ്. സ്ഥലം അഫ്ഗാനിസ്ഥാൻ..ഭാരം. 248. കിലോ. ഉയരം. 10. അടി. 9.ഇഞ്ച്..!!!” എന്ന വാചകവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived FB post കാണുമ്പോൾ കൌതുകം തോന്നുന്ന ഈ പോസ്റ്റിന്റെ വസ്തുത നമുക്ക് തിരഞ്ഞു നോക്കാം. വസ്തുതാ […]
Continue Reading