‘EVM മെഷീനുകളില്‍ ക്രമക്കേട് നടത്തി ബിജെപി അധികാരത്തിലേക്ക്’ എന്ന വാര്‍ത്ത വിശ്വസനീയമാണോ…?
വിവരണം Archived Link “ഒടുവിൽ ഇതാ ബിജെപിയുടെ EVM തട്ടിപ്പ് പുറത്തു വിട്ട് വിദേശ ചാനൽ .. എങ്ങനെ ആണ് ബിജെപി EVM തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നു വിശദമാക്കി ട്രൈ കളർ ചാനൽ . ബിജെപിക്ക് evm തട്ടിപ്പു നടത്താൻ ഇൻഡ്യൻ മാധ്യമങ്ങൾ വരെ കൂട്ട് നിൽക്കുന്ന കാഴ്ച്ച … ജനാധിപത്യം അസ്തമിക്കുന്നു …. *It’s very clear that this is absolutely a Win of EVM and Not BJP.*” എന്ന അടിക്കുറിപ്പോടെ […]
Continue Reading